ദയവു ചെയ്തു മുഴുവൻ വായിക്കണം
ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടപ്പോൾ ഞാനും അത് വിശ്വസിച്ചില്ല. കാരണം നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല അത് അമേരിക്കയിലെ ഒറിഗോൺ മരുഭൂമിയിൽ കണ്ടെത്തിയ ഒരു പ്രെചണ്ഡ ശ്രീചക്രം ആയിരുന്നു വിഷയം. അത് ഒരു കെട്ടുകഥ ആയിട്ടോ ഫോട്ടോഷോപ്പ് മാജിക് ആയോ ആണ് ഞാനും കരുതിയത് പക്ഷെ ഞാൻ അതിനെപ്പറ്റി കൂടുതൽ നെറ്റിൽ സേർച്ച് ചെയ്തപ്പോളാണ് അതിനെപ്പറ്റി കൂടുതൽ അറിഞ്ഞത് . സത്യമായ തന്നെയാണ് എനിക്കും തോന്നുന്നത് വ്യക്തമായ വിഡിയോയും ചിത്രങ്ങളും USA യുടെ നാഷണൽ ഗാർഡ്സ് എടുത്തു വാർത്ത പുറത്തു വിട്ടതാണ് . അവർ എടുത്ത ആകാശ ദൃശ്യങ്ങൾ 8KGW എന്ന ചാനെൽ പുറത്തു വിട്ടതാണ് (Portland breaking news ) 1990 ഇൽ ആണ് സംഭവം കണ്ടെത്തുന്നത് . അതിനെപ്പറ്റി ഒരു വാർത്ത വന്നപ്പോൾ അത് നമ്മൾ ഫോട്ടോഷോപ്പ് ആയി പരിഹസിച്ചു . പക്ഷെ നമ്മൾ ഭാരതീയരുടെ അഭിമാനമാണ് അമേരിക്കൻ മരുഭൂമിയിൽ വരച്ചിട്ടിരിക്കുന്നത്. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ വേർതിരിവില്ലാതെ ഭാരതീയൻ എന്ന രീതിയിൽ ഈ പോസ്റ്റ് വായിച്ചു സത്യം സ്വയം അറിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഷെയർ ചെയ്യുക . മഹാത്മാക്കളായുള്ള
നമ്മുടെ ഭാരതീയ ഋഷിവര്യന്മാർ കണ്ടെത്തിയ നിഗൂഢമായ "ശ്രീചക്രം" എന്ന മഹാത്ഭുതത്തെ അറിയാൻ ശ്രെമിക്കുക . അഭിമാനിക്കുക .. ഒരു ഭാരതീയൻ എന്ന നിലയിൽ തന്നെ .ഇതിനെ സംബന്ധിക്കുന്ന ലിങ്കുകളും ചിത്രങ്ങളും ഞാൻ ഷെയർ ചെയ്യുന്നു . ദയവു ചെയ്തു ഷെയർ ചെയ്യുക.
ഭാരതാംബ ജയിക്കട്ടെ !
-രാഹുൽ
ഗൂഗിൾ മാപ്പിൽ ഒറിഗോൺ ശ്രീചക്രം കാണാൻ സാധിക്കുന്ന ലിങ്ക് ഷെയർ ചെയ്യുന്നു
https://www.google.com/maps/d/viewer?mid=1TG7j8j_pdbLZzG7iFgXzS53nZUQ&hl=en_US&ll=42.73701967680756%2C-118.31237373495293&z=20
വീഡിയോ https://www.youtube.com/watch?v=6hFniHGO-ഇ൦
1990 ഇൽ ആണ് അത് കണ്ടെത്തിയത് അപ്ഡേറ്റഡ് ആയ ഗൂഗിൾ ഇൽ മാപ്പിൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്
NBC ന്യൂസ് പുറത്തു വിട്ട വീഡിയോ കാണാം https://www.youtube.com/watch?v=6hFniHGO-I0

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ