പുരി ജഢ കെട്ടി വലത്തേ ഭാഗം പുരി കുഴൽ തിരുകി ഇടത്തെ ഭാഗം
മതികല ചൂടി വലത്തേ ഭാഗം മലർ നിര തിരുകി ഇടത്തെ ഭാഗം
പുലിയുഴി ചാർത്തി വലത്തേ ഭാഗം പൂന്തുകിൽ ചാർത്തി ഇടത്തെ ഭാഗം
കനൽ മിഴി കത്തി വലത്തേ ഭാഗം തൊടുകുറി മിന്നി ഇടത്തെ ഭാഗം ഭസ്മം ചാർത്തി വലത്തേ ഭാഗം കളഭാങ്കിതമാം ഇടത്തെ ഭാഗം
താണ്ഡവ രൂപമോ വലത്തേ ഭാഗം ലാസ്യ വിലാസിതം ഇടത്തെ ഭാഗം
ഭൂതഗണങ്ങൾ വലത്തേ ഭാഗം പുത്ര ഗണേശൻ ഇടത്തെ ഭാഗം
വിധിതല മാല വലത്തേ ഭാഗം പുതുമണി മാലകൾ ഇടത്തെ ഭാഗം
ഭുജഗ ചിലമ്പ് വലത്തേ ഭാഗം കനക ചിലമ്പ് ഇടത്തെ ഭാഗം
അത്ഭുത രൂപമോ വലത്തേ ഭാഗം ഐശ്വര്യ രൂപമായ് ഇടത്തെ ഭാഗം
നീലിമ ശോഭയോ വലത്തേ ഭാഗം കുംകുമ ശോഭയായ് ഇടത്തെ ഭാഗം
ശൂല കാപാലി വലത്തേ ഭാഗം പാശാങ്കുശ ധരി ഇടത്തെ ഭാഗം
ശങ്കര രൂപി വലത്തേ ഭാഗം ശ ങ്കരിയായി ഇടത്തെ ഭാഗം
ശിവ ശിവ ശിവനെ വരികാർദ്ധം തവ തിരുമെയ് മുഴുവനും തോന്നേണം ഇപ്പോഴും ശങ്കരാ ശങ്കരീ............. തോന്നേണം
Rahul Nair Blogspot രാഹുൽ നായർ ബ്ലോഗ്സ്പോട്ട്
2020 ഏപ്രിൽ 5, ഞായറാഴ്ച
2019 ഡിസംബർ 27, വെള്ളിയാഴ്ച
കളംപാട്ട് Kalampattu Lyrics
കളംപാട്ട്
സഹൃദയർക്കായി പാട്ടിന്റെ വരികൾ (പൂർണ്ണം)
കാളി മഹാകാളി ഭദ്രകാളി ജയാ
കാളി മഹാകാളി ഭദ്രകാളി ജയാ
വരിക ദാരിക പോരുവതിനായി വളരെനാൾ പേശി അരുളിയമ്മാ താൻ
വരബലം കൊണ്ടോ മതിച്ച നിന്നുടെ വംശമൊക്കവേ മുടിപ്പണിന്ന് ഞാൻ
കുരല പേശാതെ കുറുകെ നില്ലടാ കുരളറുപ്പേന് ഞാൻ ഉറച്ചു ധാരിക
കയർത്ത ധാരികൻ ശിരസ്സറുത്തമ്മ തിരുമാന്ധാം കുന്നിലോ വാഴുമെന്നംബികേ
ആദിയും അന്തവും വേദവുമാമിവളാദിയായ് വേദത്തിന്കാതലൊളിപ്പവൾ
പൂവമ്പൻ വെന്തൊരു കണ്ണിൽ പിറന്നവൾ ശൂലം കപാലങ്ങൾ കയ്യിൽ ധരിപ്പവൾ
മാതിർക്കോ മന്മഥ വീരനും നാല്വര്ക്കും മാനിക്കും വല്ലഭൻ ചാത്തനും ചേർവാടും
ആദിയായ് നിൽക്കുന്ന തിരുമാന്ധാം കുന്നിലോ ആളും കനൽകണ്ണിൽ തോന്നിക്കൊള്ളേണമേ
അത്തികൊത്തണ എന്തിരുമേനിമേൽ ആറുമമ്പിളി ചൂടിനെ ശങ്കരൻ
നൃത്തമാടിയ നേരം കനൽകണ്ണിൽ നിർമ്മലമായ് ജനിച്ചൊരു കാളി
പത്ത് ദിക്കിലുമൊത്തിളകുന്നവൾ പാരിൽ നിൽക്ക ഭയങ്കരി നേർവ്വോടു
അത്തൽ ചേർത്തസുരൻ തല കൊയ്യ്വവൾ തിരുമാന്ധാം കുന്നിലൊ വാഴുമെൻനംബികേ
വളഞ്ഞ വാളും വട്ടക ശൂലവും അറുത്ത ധാരികൻ തലയുമായ് ചെന്ന്
അരക്കൻ കോഴിയും കരുത്ത കൊച്ചനും അറുത്ത് കാഴ്ചയായി കരത്തിൽ വായ്പ്പവൾ
നിരക്കെ വച്ചുള്ള മധുകുടങ്ങളിൽ നിറയെ പൂജകൊണ്ടിരിക്കും 'അമ്മ തൻ
അടുത്ത മങ്കമാർ ആറുപേരും ചേർന്ന് തിരുമാന്ധം കുന്നിന്റെ വാഴുമെന്നംബികേ
ഒരാന വളർക്കമ്പി കാതിലിടുന്നവൾ ഭൂതങ്ങളോടും കൂടിയാടി കളിപ്പവൾ
മാരാരി തിരുകണ്ണിലൂടെ പിറന്നവൻ മഹദേവനുലകന്റെ മലേ ചെന്നുറപ്പവൾ
ധാരികൻ കുടൽ മാല മാറിലണിഞ്ഞവൾ ദാഹിച്ച കുരുതിയെ കോരികുടിപ്പവൾ
നാടൊക്കെ പരിപാലിച്ചിരിക്കുമെന്നമ്മ താൻ തിരുമാന്ധാം കുന്നിലോ വിളങ്ങും ഭൈരവിയെ !

അമ്മെ ഭഗവതിയെ കാർത്യായനി പുള്ളുവൻ പാട്ടു വരികൾ (Pulluvan Paattu Lyrics)
അമ്മെ ഭഗവതിയെ കാർത്യായനി അംബികേ ഭദ്ര ദേവി
അന്നപൂർണേശ്വരിയെ കടാക്ഷിപ്പു നന്മ നൽകീടുവാനായ്
ആശ്രയം ആരുമില്ല, ഭഗവതി അമ്മയല്ലാതിവർക് ആരിലും നിന്റെ ശക്തി
പ്രതിഫലിച്ചാപാതകത്തിടാനായ്
ഇല്ല എനിക്ക് ശംഖ ഇരുളകളാണെല്ലായിടത്തുമിപ്പോൾ
അമ്മയാണെന്റെ കൂടെ ഗമിപ്പതും എന്ന ബോധം ജനിപ്പു
ഈരേഴു ലോകമെല്ലാം വിളങ്ങുന്ന ഈശ്വരി നിന്റെ നാമം
ഭക്തിയോടെ ഇരുന്നു സ്തുതിക്കുന്നു നിൻ തിരു സന്നിധിയിൽ
ഉത്പന്ന മോദമോടെ വീരാളിയാൽ ഉത്തരീയം ധരിച്ച്
ഭക്തിയുള്ളൊരിലെല്ലാം ഭദ്രേ നിനക്കൊത്തപോലുള്ള ശക്തി
ആട ഞൊറിഞ്ഞുടുത് നാല്ലംബിക ചേലോടെ പുഞ്ചിരിച്ചു
പന്നകത്തെ എടുത്ത് അരയിലെ കിങ്ങിണി പോലെ ചാർത്തി
വാളു വലം കയ്യിലും മറുകയ്യിൽ ദാരികന്റെ തലയും
അസ്ഥിമാലാഭരണം ധരിച്ചു നീ നർത്തനമാടിടുമ്പോൾ
അസ്ഥിമാലാഭരണം ധരിച്ചുച്ച്മ്മ നർത്തനമാടുമ്പോൾ
അതലെല്ലാം അകത്തി രക്ഷിക്കുവാൻ ഇപ്പോൾ നമിച്ചുടുന്നേൻ
ശംഖ് ചക്രം ഗഥകൾ പിടിച്ചമ്മ പൊൻപീഠം തന്നിലേറി
മായയായ് മാറി മാറി മഹേശ്വരി ചാലവേ ശോഭിച്ചിടും
ഭക്തർക്ക് ദാസിയായി മനോഹരി പദ്മത്തിൽ നിന്ന് കൊണ്ട്
നൃത്തം ചവിട്ടി വാഴും ജഗദീശ്വരി അംബികേ കൈ തൊഴുന്നേൻ
എത്രയും ക്രൂര വ്യാധി അകറ്റീട്ടു തത്ര വൈകാതെ വേഗം
ഇ പ്രപഞ്ചത്തിലെല്ലാം വിളങ്ങുന്ന ദുര്ഗ ദേവി നമസ്തേ

രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക RASAYYAYYARO LYRICS
സഹൃദയർക്കായ് പാട്ടിലെ വരികൾ (പൂർണമല്ല)
വരിക വരിക പോരുവതിനായി - ഭദ്രകാളി കളം പാട്ടിലെ വരികൾ ആണ് അത് ചേർക്കുന്നില്ല
(രേഖപ്പെടുത്താത്ത തുളു നാടൻപാട്ടാണ് എന്ന് അറിയുകയുണ്ടായി വരികൾ യാഥാർത്ഥമാകണമെന്നില്ല)
പരമാവധി അക്ഷര പിശക് തിരുത്താൻ ശ്രെമിച്ചിട്ടുണ്ട്.
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
ഇല്ലിമുല്ലോം കാരകമുള്ളൊമ് ശേശംഭഗവമ്മ നരകത്തോവ്വോവ്വോ വോ
ഇല്ലിമുല്ലോം നാരകമുള്ളൊമ് ശേശംഭഗവമ്മ നരകത്തോവ്വോവ്വോ വോ
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
കുത്തുള്ളു കുളകുതിരിയാണോ ലാരില്ലി ല്ലീനിമ താരിക നന്നന്ന നിന്നെന്ന നീളെ
കുത്തുള്ളു കുളകുതിരിയാണോ ലാരില്ലി ലീനെ
ആ ആ
കുത്തുള്ളു കുളകുതിരിയാണോലാരില്ലി ല്ലീനിമ താരിക നന്നന്ന നിന്നെന്ന നീളെ
കുത്തുള്ളു കുളകുതിരിയാണോലാരില്ലി ലീനെ
ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
ദേശം താഴോ രാജ ദേശം താഴഴോ രാജകുമാരക
രാസയ്യയ്യോ രാജ രാസയ്യയ്യാരോ രാജ കുമാരക
നല്ലതാലോടിവാനരകലോഡിവ നാരത ഹ ഹ
നല്ലതാലോടിവാനരകലോഡിവ നാരത ഹേ ഹേ
താനാരോ വോ വോ വോ കണ്ണേ താനാരാരോ വോ വോ വോ കണ്ണേ
താനാരോ വോ വോ വോ കണ്ണേ താനാരോ വോ വോ വോ വോ കണ്ണേ
മല്ലികേ കേക്കുക നല്ല ശേഷം ഭഗവമ്മ നരക തോ വോ വോ വോ

മഹാദേവ മനോഹര മഹാമന്ത്രാധിപ പ്രഭോ Mahadeva Manohara Lyrics
സഹൃദയരായ ശ്രോതാക്കൾക്ക് വേണ്ടി പൂർണമായ വരികൾ
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം ശിവമാർഗ്ഗ പ്രണയ്താരം
പ്രണതോസ്മി സദാശിവം
മഹാദേവ മനോഹര മഹാമന്ത്രാധിപ പ്രഭോ
മഹാമായാ ഭഗവതി പ്രിയാ നിന്നെ തൊഴുന്നേൻ
എരിക്കും കൂവളത്തില ഇതൾ മാല ധരിച്ചും കൊണ്ടിരിക്കുന്ന
കൊണ്ടിരിക്കും ശങ്കര പ്രഭോ ഇതാ ഇന്ന് തൊഴുന്നേൻ
ഹരേ ദേവ മഹാദേവ സദാശിവ തൊഴുന്നേൻ മഹാശൈലാദിപ നിന്നെ ഇതാ വാഴ്ത്തി തൊഴുന്നേൻ
പരന്നീടും പ്രപഞ്ചത്തിൽ പകൽ രാത്രികളെ ചേർത്ത് പരമഗംഭീരമാക്കും
പടുത്വമേറും നല്ല പുലിത്തോലും മരവുരി ഉടുത്തണിനിരിക്കുന്ന ഉമാകാന്ത തൊഴുന്നേൻ.

സഹസ്ര കോടികൾ ചേർന്ന് നമഃശിവായ മന്ത്രത്തെ നടക്കൽ നിന്നിതാ കൂപ്പി സ്തുതിച്ചുകൊണ്ടിര്പ്പു
,സമസ്താപരാധവും ക്ഷമിച്ചുകൊണ്ടാകത്തുള്ളോരിരുട്ടിനെ അകറ്റുവാൻ ഇതാ ഇന്ന് തൊഴുന്നേൻ

മഹാമന്ത്രാധിപ നിന്നെ ഇതാ ഇന്ന് തൊഴുന്നേൻ
മഹാമായ ഭഗവതി പ്രിയ നിന്നെ തൊഴുന്നേൻ

2018 നവംബർ 12, തിങ്കളാഴ്ച
കാലമാം വനത്തിലന്ത കോലമാമരത്തിന് മീത് (സുബ്രമണ്യ ഭാരതിയാർ)
കാലമാം വനത്തിലന്ത കോലമാമരത്തിന് മീത് "കാളി ശക്തി"എൻട്ര പെയർ കൊണ്ട്
ഹ്രീംകാരമിട്ടുലകുമൊരു വണ്ട്.
കഴൽ കാലും വിഴി നീല അണ്ണ മൂലഅത്ത്വാകളിന്നും
കാൽകലാരുട്ടായതിന് കണ്ട്,
മറൈ കാണുമൊന്നി മോറുരൈത്താൻ പണ്ട്
മേലുമാകി കീഴുമാകി വേരുളാദിശയുമാകി(2)
വിണ്ണും മണ്ണുമാനസക്തി വെള്ളം
ഇന്ത വിന്തയെല്ലാം മാങ്കതിസൈ കള്ളം
പഴ വേദമയദനുമുള്ള നാദമായ് വിളങ്കുമിന്തവീരശക്തി വെള്ളം വീഴും പള്ളം.
ആക വീണ്ടുമിത്തമെന്റ്ട്രെ നോടായ് ഉള്ളം
ആദിയാം സിവനുമിവൻ സോതിയാന ശക്തി ഉന്തൻ
അങ്കും ഇങ്കും എങ്കുമുളവാകും
ഒൺട്ര യാകിനാൻ ഉലകനൈന്തും സാകും
അവയൺട്രിയോർ പൊരുളുമല്ലയ് അൻട്രിഒൻട്രൂമില്ലൈ
ഇത് യാന്തിടൈയുയരാമെല്ലാം പോകും
ഇന്ത അറിവ് താൻ പരമ ജ്ഞാനമാകും
നീതിയാ മര സു സൈവ നിധികൾ പല കോടി തുയ്പർ
നീണ്ട കാലം വാഴ്വ് തരൈ മീത്
യെന്ത നെരിയുമിത്, വർ നിനയ്ന്ത പോത്
അന്ത നിത്ത മുത്ത സുത്ത ബുദ്ധ സത്ത പേരും കാളി പദ
ഈഴ ലടൈന്തർകിലെയോർ തീക്ക്
എൻട്ര നേർമയ് വേദം സൊല്ലും വഴി ഇത്
2017 ഏപ്രിൽ 26, ബുധനാഴ്ച
ശ്രീചക്രം
ദയവു ചെയ്തു മുഴുവൻ വായിക്കണം
ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് കണ്ടപ്പോൾ ഞാനും അത് വിശ്വസിച്ചില്ല. കാരണം നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല അത് അമേരിക്കയിലെ ഒറിഗോൺ മരുഭൂമിയിൽ കണ്ടെത്തിയ ഒരു പ്രെചണ്ഡ ശ്രീചക്രം ആയിരുന്നു വിഷയം. അത് ഒരു കെട്ടുകഥ ആയിട്ടോ ഫോട്ടോഷോപ്പ് മാജിക് ആയോ ആണ് ഞാനും കരുതിയത് പക്ഷെ ഞാൻ അതിനെപ്പറ്റി കൂടുതൽ നെറ്റിൽ സേർച്ച് ചെയ്തപ്പോളാണ് അതിനെപ്പറ്റി കൂടുതൽ അറിഞ്ഞത് . സത്യമായ തന്നെയാണ് എനിക്കും തോന്നുന്നത് വ്യക്തമായ വിഡിയോയും ചിത്രങ്ങളും USA യുടെ നാഷണൽ ഗാർഡ്സ് എടുത്തു വാർത്ത പുറത്തു വിട്ടതാണ് . അവർ എടുത്ത ആകാശ ദൃശ്യങ്ങൾ 8KGW എന്ന ചാനെൽ പുറത്തു വിട്ടതാണ് (Portland breaking news ) 1990 ഇൽ ആണ് സംഭവം കണ്ടെത്തുന്നത് . അതിനെപ്പറ്റി ഒരു വാർത്ത വന്നപ്പോൾ അത് നമ്മൾ ഫോട്ടോഷോപ്പ് ആയി പരിഹസിച്ചു . പക്ഷെ നമ്മൾ ഭാരതീയരുടെ അഭിമാനമാണ് അമേരിക്കൻ മരുഭൂമിയിൽ വരച്ചിട്ടിരിക്കുന്നത്. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ വേർതിരിവില്ലാതെ ഭാരതീയൻ എന്ന രീതിയിൽ ഈ പോസ്റ്റ് വായിച്ചു സത്യം സ്വയം അറിഞ്ഞു ബോധ്യപ്പെട്ടതിനു ശേഷം മാത്രം ഷെയർ ചെയ്യുക . മഹാത്മാക്കളായുള്ള
നമ്മുടെ ഭാരതീയ ഋഷിവര്യന്മാർ കണ്ടെത്തിയ നിഗൂഢമായ "ശ്രീചക്രം" എന്ന മഹാത്ഭുതത്തെ അറിയാൻ ശ്രെമിക്കുക . അഭിമാനിക്കുക .. ഒരു ഭാരതീയൻ എന്ന നിലയിൽ തന്നെ .ഇതിനെ സംബന്ധിക്കുന്ന ലിങ്കുകളും ചിത്രങ്ങളും ഞാൻ ഷെയർ ചെയ്യുന്നു . ദയവു ചെയ്തു ഷെയർ ചെയ്യുക.
ഭാരതാംബ ജയിക്കട്ടെ !
-രാഹുൽ
ഗൂഗിൾ മാപ്പിൽ ഒറിഗോൺ ശ്രീചക്രം കാണാൻ സാധിക്കുന്ന ലിങ്ക് ഷെയർ ചെയ്യുന്നു
https://www.google.com/maps/d/viewer?mid=1TG7j8j_pdbLZzG7iFgXzS53nZUQ&hl=en_US&ll=42.73701967680756%2C-118.31237373495293&z=20
വീഡിയോ https://www.youtube.com/watch?v=6hFniHGO-ഇ൦
1990 ഇൽ ആണ് അത് കണ്ടെത്തിയത് അപ്ഡേറ്റഡ് ആയ ഗൂഗിൾ ഇൽ മാപ്പിൽ അത് കണ്ടെത്താൻ ബുദ്ധിമുട്ടാണ്
NBC ന്യൂസ് പുറത്തു വിട്ട വീഡിയോ കാണാം https://www.youtube.com/watch?v=6hFniHGO-I0

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)