ഞാൻ പ്രണയത്തെ വെറുക്കുന്നു. പക്ഷെ ഞാൻ ഒരു സ്ത്രീ വിരോധി അല്ല . എന്നാൽ ഞാൻ ഒരു സ്വവര്‍ഗ അനുരാഗിയും അല്ല. വിശുദ്ധമായ അനുഭൂദി സ്വര്‍ഗീയമായ ആനന്ദം എന്നൊക്കെ പറഞ്ഞും കണ്ടും കേട്ടും വെറുത്തു പോയി. ഫെസ്ബുക്കിലും വാട്സാപിലും ഒക്കെ ഓടിതീര്‍ന്ന ഒരു പൊട്ട പടമാണ് പ്രണയം. മാറി മാറി വരുന്ന സിനിമകളുടെ ഡയലോഗുകൾ കടം എടുത്തു ഫോട്ടോഷോപ്പ് ചെയ്ത ഒരു പടം. അല്ലെങ്കിൽ വാട്സപ്പിന്റെ സ്റ്ററ്റസിൽ ഒതുങ്ങുന്ന നാല് വരി . ഇരുട്ടിന്റെ മറപറ്റി കാമം തീര്‍ക്കുന്ന കൊറേ കാമുകാൻ മാരും ... ഒരുത്തൻനാല് മെസ്സേജ് അയച്ചാൽ പെറ്റ തള്ളെ പോലും ഇട്ടേച്ചു പോകുന്ന കൊറേ കാഞ്ചന മാല കാമുകിമാരും. അവസാനം കാമുകി റെയിൽവേട്രാക്കിലും കാമുകൻ സെൻട്രൽ ജയ്ലിലും അവരുടെ മധുര സ്വപ്നങ്ങൾ അയവിറക്കി അങ്ങനെ കിടക്കും. ചില സമയങ്ങളിൽ എനിക്ക് പുച്ചമാണ് തോനുന്നത്. വാർത്തകളിൽ ഇത്തരത്തിലെ സംഭവങ്ങൾ ആവർത്തിക്കുമ്പോൾ പോലും നമ്മുടെ സഹോദരിമാർ എന്ത് കൊണ്ട് ഇങ്ങനെ പിന്നെയും,?
ഏതോ ഒരു ബലിയ ഡോക്ടര്‍ പണ്ട് പറഞ്ഞിട്ടുണ്ട് പോലും പ്രണയം ഒരു ത്രികോണം പോലെ മൂന്നു വശങ്ങൽ ഉള്ളതാണ് പോലും . പക്ഷെ അദ്ദേഹം അത് പറഞ്ഞു കഴിഞ്ഞപ്പോൾ ആ മൂന്നു ഭിത്തികളിൽ ഒന്നില പോലും "പ്രണയം" എന്നോ "പ്രേമം" എന്നോ കണ്ടില്ല. അവിടെ ഇന്റിമസി ഉണ്ടായിരുന്നു പിന്നെ പാഷൻഉം ഒരു കമ്മിറ്റ് മെന്റും . നളന്റെയും ദമയന്റിയുദെയും പോലെയോ അല്ലെങ്കിൽ ശിവനും സതിയും പ്രേനയിച്ചപോലെയോക്കെയോ ഉള്ള കൊടും പ്രേമങ്ങൾ ലോകത്ത് എവിടെയെങ്കിലും നടക്കുന്നുണ്ടാവുമോ ദൈവമേ?. അതോ പിസ്സ ഹട്ടിലും ഫിലിം തിയേട്ടരിലും മാത്രം ഒതുങ്ങുമോ ആവോ? . എന്തായാലും കുറെ കറുത്ത ഷർട്ടും കാവി മുണ്ടും ഉണ്ടേൽ ആര്‍ക്കും ഒരു കൊച്ചു കാമുകനാകാം. പിന്നെ മേരിയെ പോലെ മുടി ഉള്ള ഒരു കൂട്ടുകാരിയോ അല്ലെങ്കിൽ മലരിനെ പോലെ ഉള്ള ഒരു ടീച്ചെർ ഉണ്ടേൽ വളരെ നല്ലത്.
ഒരു പുരുഷനും സ്ത്രീയ്ക്കും .... ക്ഷമിക്കണം.. ഒരു പെണ്‍കുട്ടിക്കും ആണ്‍കുട്ടിക്കും ഇടയിൽ മാത്രമുള്ള ആാാ ഒരു ഒരു കോപ്പിലെ വികാരമാണ് പ്രെണയമെങ്കിൽ ഞാൻ പ്രണയത്തെ വെറുക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ